ജോലിക്കിടെ വീടിന് മുകളിൽ നിന്നും താഴെ വീണ് കടയ്ക്കൽ സ്വദേശി മരിച്ചു
കാറ്റാടിമൂട് പേരമുക്ക്, പേരയത്ത് പുത്തൻവീട്ടിൽ അശോകൻ (56) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. കാറ്റാടിമൂട് ആലത്തറ മലയിൽ സുനിലിന്റെ ഉടമസ്ഥതയിലുള്ള പുതിയ വീടിന്റെ പണി നടക്കുകയായിരുന്നു, ഈ വീടിന്റെ മുകളിൽ നിന്നുമാണ് അശോകൻ താഴെ…