Tag: Kadakkal grama panchayat handed over the amount of land required for the road leading to the housing complex from a private person.

ഭവനസമൂച്ചയത്തിലേയ്ക്ക് പോകേണ്ട റോഡിന് ആവശ്യമായ ഭൂമി സ്വകാര്യ വ്യക്തിയിൽ നിന്നും ഏറ്റടുത്തതിന്റെ തുക കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് കൈമാറി.

കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ ഭൂമിയും, വീടും ഇല്ലാത്തവർക്കായി കടയ്ക്കലിലെ വ്യാപാരി അബ്ദുള്ള ദാനമായി നൽകിയ വസ്തുവിൽ ലയൺസ് ക്ലബ്‌ വച്ച് നൽകുന്ന ഭവന സമുച്ചയത്തിലേയ്ക്ക് നിലവിൽ മൂന്ന് മീറ്റർ വീതിയുള്ള റോഡ് ആണുണ്ടായിരുന്നത്. എന്നാൽ ഫയർ ആൻഡ് റസ്ക്യു അടക്കം വലിയ വാഹനങ്ങൾ…