കടയ്ക്കൽ ഗവ. യു പി എസ് കടയ്ക്കൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം.
പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഹൈടെക് ആക്കി മാറ്റുന്നതിനുള്ള പദ്ധതികളിൽ കടയ്ക്കൽ ഗവ. യു പി സ്കൂൾ കൂടി ഉൾപ്പെട്ടിരിക്കുന്നു ഇതിന്റെ ഭാഗമായി കിഫ്‌ബി പദ്ധതിയിലൂടെ ലഭ്യമാകുന്ന 3 കോടി 90 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ…