Tag: kadakkal

കടയ്ക്കൽ, കോട്ടപ്പുറം സ്വദേശി ദുബായിൽ മരണപ്പെട്ടു.

കടയ്ക്കൽ, കോട്ടപ്പുറം ഷീല മന്ദിരത്തിൽ മനോജ്‌ ആണ് ദുബായിൽ വച്ച്. മരണപ്പെട്ടത്. ഇന്നലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മനോജിനെ ഉടൻതന്നെ ജബൽ അലി എൻ എം സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയോടെ മരണം സംഭവിയ്ക്കുകയായിരുന്നു. ദുബായ് ഇൻവസ്റ്റ് പാർക്കിലായിരുന്നു താമസം. മരണപ്പെട്ട…

ചരമം; സുമതിയമ്മ (76),ചരുവിളവീട്, പാട്ടിവളവ് ,കടയ്ക്കൽ

കടയ്ക്കൽ പാട്ടിവളവ് ചരുവിള വീട്ടിൽ സുമതിയമ്മ അന്തരിച്ചു. സാംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് സ്വവസതിയിൽ വച്ച് നടത്തപ്പെടും.

ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വേദി ഒരുക്കുന്നതിനായുള്ള കാൽ നാട്ട് ചടങ്ങ് കടയ്ക്കൽ GVHSS ൽ നടന്നു.

ചടയമംഗലം സബ് ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് ആൻഡ് പന്തൽ ഒരുക്കുന്നതിനുള്ള തൂണ്/കാൽനാട്ടൽ ചടങ്ങ് ഇന്ന് 12.10 ന് നടന്നു. സംഘാടക സമിതി ഭാരവാഹികൾ,സ്കൂൾ പ്രിൻസിപ്പാൾ നജീം, പ്രധാന അധ്യാപകൻ റ്റി വിജയകുമാർ, സ്കൂൾ പി റ്റി എ അംഗങ്ങൾ, അധ്യാപകർ എന്നിവർ…

കടയ്ക്കൽ GVHSS ലെ സ്കൂൾ കലോത്സവവും പ്രതിഭാ സംഗമവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു

കടയ്ക്കൽ GVHSS ലെ സ്കൂൾ കലോത്സവവും പ്രതിഭാ സംഗമവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം മനോജ് കുമാർ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് അഡ്വ. റ്റി ആർ തങ്കരാജ് ന്റെ അധ്യക്ഷതയിൽ…

കാൽ സ്ലാബിനടിയിൽപ്പെട്ട് കടയ്ക്കൽ, കോട്ടപ്പുറം സ്വദേശിയായ തൊഴിലാളിക്ക് പരിക്ക്

കടയ്ക്കൽ: ജോലിയ്ക്കിടെ കാൽ കോൺക്രീറ്റ് സ്ലാബിനടിയിൽപ്പെട്ട് കെട്ടിട നിർമാണത്തൊഴിലാളിക്കു പരിക്ക്. കോട്ടപ്പുറം അനുനിവാസിൽ രാജൻപിള്ള (50)യ്ക്കാണ് പരിക്കേറ്റത്. ടൗണിൽ അമ്പലം റോഡിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ജോലിക്കിടെ തിങ്കൾ ഉച്ചയ്ക്കായിരുന്നു സംഭവം. അ​ഗ്നിരക്ഷാസേനയെത്തി സ്ലാബിന്റെ ഒരുഭാഗം മുറിച്ചുമാറ്റി പരിക്കേറ്റയാളെ പുറത്തെടുത്ത് കടയ്ക്കൽ…

കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ

കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ നാടിനാകെ മാതൃക ആണ്. കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2016 ൽ 7 കുട്ടികളുമായി ആരംഭിച്ച ബഡ്‌സ് സ്കൂൾ ഇന്ന് 100 ഓളം കുട്ടികൾ പഠിക്കുന്ന ഒരു മഹാ സംരംഭമായി മാറിക്കഴിഞ്ഞു. പ്രവർത്തനം ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ…