ലണ്ടനിൽ സൗജന്യ സ്ട്രാറ്റജിക് ബിസിനസ് ലീഡര്‍ സെഷൻ ഉൾപ്പെടെയുള്ള എസിസിഎ സംയോജിത ബി.കോം ഡിഗ്രി പ്രോഗ്രാമുമായി ജെയിന്‍ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ്
മികച്ച ഫിനാന്‍സ് പ്രൊഫഷണലുകളാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ധനകാര്യത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്ര പാഠ്യപദ്ധതിയായ എസിസിഎ സംയോജിത ബി.കോം പ്രോഗ്രാമുമായി ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് (ജെയിൽ സിജിഎസ്). ഈ പ്രോഗ്രാമിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേസമയം എസിസിഎ യോഗ്യതയും കൊമേഴ്സില്‍ ബിരുദവും…