Tag: indian oil coutlet

ഭിന്നശേഷിക്കാരുടെ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ പ്രത്യേക ക്യൂ ഏർപ്പെടുത്തണം

സംസ്ഥാനത്ത് ഭിന്നശേഷിക്കാർ ഓടിക്കുന്നതോ, ഉപയോഗിക്കുന്നതോ ആയ മോട്ടോർ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിന് ഇന്ധന കമ്പനികളുടെ ഔട്ട്ലറ്റുകളിൽ പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും, ഓയിൽ ഇൻഡസ്ട്രി സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്ററിനും ഉത്തരവു…

error: Content is protected !!