കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് നിറപൊലിമ ഓണക്കനി ഉദ്ഘാടനം.
നിറപോലിമ ഓണക്കനി ഉത്ഘാടനം കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റയും സി ഡി എസിന്റയും സംയുക്ത ആഭിമുഖ്യത്തിൽ കടയ്ക്കൽ പഴയ ചന്തയിൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ നിർവ്വഹിച്ചു. സി ഡി എസ് ചെയർ പേഴ്സൺ രാജേശ്വരി അധ്യക്ഷത വഹിച്ചു.വൈസ് ചെയ്യർപേഴ്സൺ സി…