Tag: Huge spurious liquor manufacturing unit found in Harippad; 783 bottles seized

ഹരിപ്പാട്‌ വൻ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തി; 783 കുപ്പികൾ പിടിച്ചെടുത്തു

ഹരിപ്പാട് കാർത്തികപ്പള്ളി ചേപ്പാട്‌ വ്യാജമദ്യ നിർമാണ കേന്ദ്രം എക്‌സൈസ്‌ സ്‌പെഷ്യൽ സ്‌ക്വാഡ്‌ കണ്ടെത്തി. വ്യാജ മദ്യം നിർമിച്ച് 500എംഎൽ കുപ്പികളിലാക്കി സ്‌റ്റിക്കറും ഹോളോഗ്രാമും എതിപ്പിച്ച്‌ വിൽപ്പന നടത്തിയിരുന്ന കേന്ദ്രമാണ്‌ എക്‌സൈസ്‌ കണ്ടെത്തിയത്‌. 500 മില്ലീലിറ്റർ കുപ്പികളിലാക്കി സ്‌റ്റിക്കർ പതിച്ച്‌ സൂക്ഷിച്ചിരുന്ന 783…