Tag: Greenfield Highway; 220.05 hectares of land to be acquired in Kollam district

ഗ്രീൻഫീൽഡ് ഹൈവേ; കൊല്ലം ജില്ലയിൽ ഏറ്റെടുക്കുന്നത്‌ 220.05 ഹെക്ടർ ഭൂമി

നിർദിഷ്ട അങ്കമാലി–- കിളിമാനൂർ പുളിമാത്ത്‌ ഗ്രീൻഫീൽഡ്‌ ദേശീയപാത 183ന്റെ നിർമാണത്തിന്‌ കൊല്ലം ജില്ലയിൽ ഏറ്റെടുക്കുന്നത്‌ 220.05 ഹെക്ടർ ഭൂമി. കൊട്ടാരക്കര, പുനലൂർ, പത്തനാപുരം താലൂക്കുകളിലെ 16 വില്ലേജിൽനിന്നായി സ്വകാര്യവ്യക്തികളിൽനിന്ന് 192.96 ഹെക്ടറും സർക്കാർ ഭൂമി 27.10 ഹെക്ടറുമാണ്‌ ഏറ്റെടുക്കുന്നത്‌. ഇതിനായി സ്‌പെഷ്യൽ…