Tag: Governor greets kerala piravi

ഗവർണർ കേരളപ്പിറവി ആശംസകൾ നേർന്നു

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളപ്പിറവി ആശംസകൾ നേർന്നു. സംസ്ഥാനത്ത് വികസനവും സമഗ്ര പുരോഗതിയും ഉറപ്പാക്കാനും സാമൂഹിക ഐക്യം ദൃഢപ്പെടുത്താനും ഒരുമിച്ച് പ്രയത്നിക്കാമെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭാഷയായ മലയാളത്തിന്റെ പരിപോഷിപ്പിക്കണമെന്നും ഗവർണർ സന്ദേശത്തിൽ പറഞ്ഞു