Tag: ‘Food Fest’ by Kadakkal Panchayat Kudumbashree CDS for Wayanad

വയനാടിനായി കടയ്ക്കൽ പഞ്ചായത്ത്‌ കുടുംബശ്രീ CDS ന്റെ ‘ഫുഡ്‌ ഫെസ്റ്റ് ‘

വയനാടിനെ കൈപിടിച്ചുയർത്താൻ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ കടയ്ക്കലിൽ ഫുഡ് ഫെസ്റ്റും, ബിരിയാണി ചലഞ്ചും സംഘടിപ്പിച്ചു. ആഗസ്റ്റ് 12,13,14 തീയതികളിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുൻവശത്ത് ക്രമീകരിച്ച പന്തലിലാണ് ഫുഡ്‌ ഫെസ്റ്റ് നടന്നത്. ചായയും, നാടൻ പലഹാരങ്ങളുമടക്കം ഇവിടെ…