Tag: Federal Bank’s ‘Karthik Live’ gets music lovers excited

സംഗീതാസ്വാദകരെ ആവേശത്തിലാഴ്ത്തി ഫെഡറല്‍ ബാങ്ക് ‘കാര്‍ത്തിക് ലൈവ്’

അങ്കമാലി : സംഗീതാസ്വാദകരെ കയ്യിലെടുത്ത് പ്രശസ്ത പിന്നണി ഗായകന്‍ കാര്‍ത്തിക്. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് അരങ്ങേറിയത്. കാര്‍ത്തിക്കിന്റെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി നടക്കുന്ന ആദ്യ പരിപാടിയാണ് കൊച്ചിയില്‍ നടന്നത്. ഏഴ് മണിക്ക് ഡി ജെ…