Tag: Entry to the zoo will be free for students from October 2 to 8.

ഒക്ടോബർ 2 മുതൽ 8 വരെ മൃഗശാലയിൽ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

മ്യൂസിയം മൃഗശാലാ വകുപ്പിന്റെ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് തിരുവനന്തപുരം മൃഗശാലയിൽ സൗജന്യ പ്രവേശനം നൽകും. കിൻഡർഗാർട്ടൻ മുതൽ സ്കൂൾ, കോളജ് തലം വരെയുള്ള വിദ്യാർഥികൾക്കായി പെയിന്റിങ്, പോസ്റ്റർ രചന, ക്വിസ്,…