വ്യാപാര വാണിജ്യ തൊഴിലാളികളുടെ രാജ്ഭവൻ മാർച്ച് എളമരം കരീം എം പി ഉദ്ഘാടനം ചെയ്തു
ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ ബഹുരാഷ്ട്ര കുത്തക വത്കരണത്തിനും തൊഴിലാളി ദ്രോഹ നയങ്ങൾക്കുമെതിരെ സെപ്റ്റംബർ 30ന് കേരളത്തിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന പതിനായിരക്ക ണക്കിന് തൊഴിലാളികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. മാർച്ച് എളമരം കരീം എം പി…