നിര്‍മാണം അന്തിമഘട്ടത്തിൽ; മണ്ണുപുറത്തെ പുനര്‍ഗേഹം ഫ്ലാറ്റുകൾ ഉടന്‍ യാഥാര്‍ഥ്യമാകും
തീരദേശ നിവാസികള്‍ക്ക് സുരക്ഷിതമായ പുനരധിവാസം ഉറപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതി വഴി ആലപ്പുഴ ജില്ലയിലെ പുറക്കാട് വില്ലേജില്‍ മണ്ണുപുറത്ത് നിര്‍മിക്കുന്ന ഫ്ലാറ്റിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. 228 കുടുംബങ്ങളെയാണ് ഈ ഫ്ലാറ്റിലേക്ക് പുനരധിവസിപ്പിക്കുക. 17 ബ്ലോക്കുകളിലായി നിര്‍മ്മിക്കുന്ന 228 വ്യക്തിഗത ഫ്ലാറ്റുകളില്‍ 204 ഫ്‌ളാറ്റുകളുടെ…