Tag: Chilli powder spilled in house

ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ല്‍ മു​ള​കു​പൊ​ടി വി​ത​റി ക​വ​ര്‍​ച്ച: ഒ​ന്ന​ര​ല​ക്ഷത്തോളം രൂപ നഷ്ടപ്പെട്ടു

വെ​ള്ള​റ​ട: ​ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ല്‍ രാ​ത്രി​യി​ല്‍ മു​ള​കു​പൊ​ടി വി​ത​റി മോഷണം. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഒ​ന്ന​ര​ല​ക്ഷത്തോളം രൂ​പ​ ക​വ​ര്‍​ന്നു. പ​ന​ച്ച​മൂ​ട് വ​ട്ട​പ്പാ​റ പാ​ക്കു​പു​ര ലൈ​ലാ ബീ​വി (65)യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്നത്. ​ തനിച്ച് താ​മ​സി​ച്ചിരുന്ന ലൈ​ല ബീ​വി ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മ​ക​ന്‍റെ വീ​ട്ടി​ലാ​ണ് അ​ന്തി​യു​റ​ങ്ങി​യ​ത്. പു​ല​ര്‍​ച്ചെയോ​ടെ…