ബാലാവകാശ കമ്മീഷന്റെ ഓൺലൈൻ പരാതി സംവിധാനം നിലവിൽ വന്നു
ബാലാവകാശ ലംഘനങ്ങളുടെയും പിഴവുകളുടെയും സംബന്ധിച്ച പരാതികളിന്മേൽ വേഗത്തിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന ബാലാവകാശ കമ്മീഷൻ ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ പരാതി സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പരാതികൾ ഓൺലൈനായി www.childrights.kerala.gov.in ൽ നേരിട്ടോ www.kescpcr.kerala.gov.in…