തിരുവനന്തപുരം ബ്രൈറ്റ് എൻട്രൻസ് അക്കാദമിയുടെ ‘ബ്രൈറ്റ് ഇന്റഗ്രേറ്റഡ് സ്‌ക്കൂളിംഗ് ‘കടയ്ക്കലിൽ ആരംഭിച്ചു.
തിരുവനന്തപുരം ബ്രൈറ്റ് എൻട്രൻസ് അക്കാദമിയുടെ പ്രോജക്ട് ആയ “ബ്രൈറ്റ് ഇന്റഗ്രേറ്റഡ് സ്കൂളിംഗ് “പ്രോഗ്രാമായ മാത്ലെറ്റ്, ലിറ്റ്മസ്, ലിൻക്വസ്റ്റിക് ഔവേഴ്സ് തുടങ്ങിയ ക്ലാസുകൾ കടയ്ക്കൽ പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കാൻ വേണ്ടുന്ന തരത്തിലുള്ള ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു.അഞ്ചാം ക്ലാസ് മുതൽ പ്ലസ് വൺ…