Tag: Bike collides with scooter

ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അപകടം: ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാര​നാ​യ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ഉ​മ്മ​ന്നൂ​ർ പ​ന​യ​റ ത​ലേ​ല​ഴി​ക​ത്ത് വീ​ട്ടി​ൽ ന​ളേ​ന്ദ്ര​ൻ പി​ള്ള(72)യാ​ണ് മ​രി​ച്ച​ത്.ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ കൊ​ട്ടാ​ര​ക്ക​ര – ഓ​യൂ​ർ റോ​ഡി​ൽ നെ​ല്ലി​ക്കു​ന്ന​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.മൃ​ത​ദേ​ഹം…