Tag: Arakkal – Erur Village Offices Become Smart

അറയ്ക്കൽ – ഏരൂർ വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നു

അറയ്ക്കൽ – ഏരൂർ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ശിലാസ്ഥാപനം റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ. രാജൻ നിർവ്വഹിച്ചു.അറയ്ക്കൽ വില്ലേജ് ഓഫീസ് പ്ലാൻ സ്കിം 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് (PWD) നിർമ്മിക്കുന്നത്. ഏരൂർ വില്ലേജ് ഓഫീസ് പ്ലാൻ…