എയർ കേരളയ്‌ക്ക് പ്രവർത്തനാനുമതിയായി
എയർ കേരള വിമാന സർവീസിന് പ്രവർത്തനാനുമതിയായി. സർവീസിന് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതോടെ പ്രവാസി മലയാളികൾക്ക് മിതമായ നിരക്കിൽ നാട്ടിലെത്താമെന്ന ആഗ്രഹം യാഥാർത്ഥ്യമാവുകയാണ്. മൂന്ന് വർഷത്തേക്കുള്ള പ്രവർത്തനാനുമതിയാണ് കമ്പിനിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. സെറ്റ്‌ഫ്ലൈ ഏവിയേഷനിലാണ് എയർ കേരള രജിസ്റ്റർ ചെയ്തിരിക്കുന്നത്.…