അബുദാബിയുടെ തീരത്ത് തിമിംഗലം ചത്തു പൊങ്ങി.
അബുദാബിയുടെ തീരത്ത് തിമിംഗലം ചത്തു പൊങ്ങി. പരിസ്ഥിതി ഏജൻസിയായ അബുദാബിയുടെ (ഇഎഡി) മറൈൻ സംഘമാണ് തീരക്കടലിനു സമീപം ചത്ത തിമിംഗലത്തെ കണ്ടെത്തിയത്. തിമിംഗലത്തിന്റെ ഫോട്ടോ ഇഎഡി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. അൽ റീം, അൽ ദമാൻ ദ്വീപുകൾക്ക് മുന്നിൽ നിന്നാണ് തിമിംഗലത്തെ വലിച്ചിഴച്ചത്.…