കടയ്ക്കൽ GVHSS ൽ വായന ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.
കടയ്ക്കൽ GVHSS ൽ വായന ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു വിദ്യാരംഗം കലാസാഹിത്യ വേദി യുടെ നേതൃത്വത്തിൽ സ്കൂൾതല ഉദ്ഘാടനവും വായന മാസാചരണവും 2023ജൂൺ19 ന് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ റ്റി വിജയ കുമാർ, പഞ്ചായത്ത് ഗ്രന്ഥശാല നേതൃ സമിതി കൺവീനർ…