കടയ്ക്കൽ പുല്ലുപണ സ്വദേശിനിയായ വീട്ടമ്മയ്ക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്ക്
കടയ്ക്കൽ പുല്ലുപണ സ്വദേശിനിയായ വീട്ടമ്മയ്ക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്ക്.കടയ്ക്കൽ കടയ്ക്കൽ പുല്ലുപണ ചരുവിള പുത്തൻവീട്ടിൽ 55 വയസുള്ള ശാന്തയെയാണ് പന്നി ആക്രമിച്ചത്. ഇന്ന് രാവിലെ 9 മണിയോട് കൂടിയാണ് സംഭവം നടന്നത്. വീടിന് സമീപം തോട്ടിൻ കരയിൽ തുണി അലക്കിക്കൊണ്ട് നിൽക്കുമ്പോൾ…