Tag: A house is being prepared for a needy family in the shade of the CPI(M) Seedfarm branch

CPI(M) സീഡ്ഫാം ബ്രാഞ്ചിന്റെ തണലിൽ നിർദ്ധന കുടുംബത്തിന് വീടൊരുങ്ങുന്നു

CPI(M) സീഡ്ഫാം ബ്രാഞ്ചിന്റെ തണലിൽ നിർദ്ധന കുടുംബത്തിന് വീടൊരുങ്ങുന്നു. കടയ്ക്കൽ സീഡ്ഫമിന് സമീപം കുന്നുംപുറത്ത് വീട്ടിൽ ശശിയ്ക്കും, കുടുംബത്തിനുമാണ് വീട് വച്ച് നൽകുന്നത്. സ്ട്രോക്ക് വന്ന് കിടപ്പിലാണ് ശശി, ഭാര്യ തൊഴിലുറപ്പ് തൊഴിലാളിയാണ്. ഇവരുടെ ദയനീയ സ്ഥിതി കണ്ടറിഞ്ഞ ബ്രാഞ്ച് സെക്രട്ടറി…