Tag: A house in Vayyanam was completely destroyed in the rain today.

ഇന്ന് പെയ്ത മഴയിൽ വയ്യാനത്ത് ഒരു വീട് പൂർണ്ണമായും തകർന്നു.

ഇട്ടിവ പഞ്ചായത്തിൽ വയ്യാനം പുലിയോകോണത്ത് വീട്ടിൽ അതുലിന്റെ വീടാണ് ഇന്ന് ഉച്ചയോടെ ഇടിഞ്ഞു വീണത്.മൺചുവരുകൾ മഴയിൽ കുതിർന്നുവീഴുകയായിരുന്നു, മേൽക്കൂരയും തകർന്നിട്ടുണ്ട്. അഖിൽ കടയ്ക്കലിലെ ഒരു സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലിനോക്കുന്നു.