നിറപുത്തരി ദിനത്തിൽ കാർഷിക സമൃദ്ധിയുടെ കതിരൊളി ക്ലാസിലെത്തിച്ച് പുതുതലമുറയ്ക്ക് കൃഷിയുടെ പ്രധാന്യം പകർന്നുനൽകി ഏഴാം ക്ലാസുകാരി ദേവിക

നിറപുത്തരി ദിനത്തിൽ കാർഷിക സമൃദ്ധിയുടെ കതിരൊളി ക്ലാസിലെത്തിച്ച് പുതുതലമുറയ്ക്ക് കൃഷിയുടെ പ്രധാന്യം പകർന്നുനൽകി ഏഴാം ക്ലാസുകാരി ദേവിക

നിറപുത്തരിദിനത്തിൽ കാർഷികസമൃദ്ധിയുടെ കതിരൊളി ക്ലാസിലെത്തിച്ച് പാഠ്യപദ്ധതിയുടെ ഭാഗമായ ദേവിക എം. ആർ. പുതുതലമുറയ്ക്ക് കൃഷിയുടെ പ്രാധാന്യം പകർന്നുനൽകി മാതൃകയായി. എഴാംക്ലാസ് ‘അടിസ്ഥാന പാഠാവലി’യിലെ ‘വിത്തെന്ന മഹാദ്ഭുതം’ (പത്മശ്രീ ചെറുവയൽ രാമന്റെ ആത്മകഥയിൽ നിന്നെടുത്ത ഭാഗം) എന്ന പാഠഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊണ്ടാണ് ദേവിക…