Tag: A 45-year-old woman died after being hit by a motorbike that lost control in Ayyr Thavannoor.

ആയൂർ തേവന്നൂരിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് വഴിയരികിൽ നിന്ന 45 കാരി മരണപ്പെട്ടു

പൂയപ്പള്ളി സ്റ്റേഷനിലെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചുASI യും വേങ്ങൂർ സ്നേഹലായത്തിൽ പ്രസാദ് വർഗീസിന്റെ ഭാര്യയുമായ 45 വയസ്സുള്ള സ്വപ്നയാണ് മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ സ്വപ്ന തൊട്ടടുത്തനിന്നപോസ്റ്റിൽ ഇടിച്ചു തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റു.ഇന്ന് രാവിലെ 11 മണിയോടുകൂടി കൊട്ടാരക്കര ആശുപത്രിയിൽ ചികിത്സയിൽ…