തേവലക്കരയിലും ചിതറയിലും 110 കെവി സബ്‌സ്റ്റേഷൻ
വോൾട്ടേജ് വ്യതിയാനമില്ലാതെ സുസ്ഥിരമായി വൈദ്യുതി വിതരണംചെയ്യാൻ തേവലക്കരയിലും ചിതറയിലും 110 കെവി സബ്‌സ്റ്റേഷനുകൾക്ക് അനുമതി. വോൾട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സവും പരിഹരിക്കാൻ സബ്‌സ്റ്റേഷൻ വേണമെന്ന ദീർഘകാല ആവശ്യമാണ് യാഥാർഥ്യമാകുന്നത്. എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ ഒരു വാഗ്‌ദാനം കൂടി ജില്ലയിൽ നിറവേറുകയാണ്.തേവലക്കരയിൽ…