ഗ്രീൻഫീൽഡിൽ ആരവമുയരാൻ ഇനി 11 ദിവസം
കേരളത്തിൽ ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങളുടെ ആരവമുയരാൻ ഇനി 11 ദിവസം മാത്രം. ബുധനാഴ്‌ചമുതൽ ടീമുകൾ എത്തിത്തുടങ്ങും. 29ന് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടുന്ന അഫ്‌ഗാനിസ്ഥാനാണ് ആദ്യമെത്തുക. തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കയും എത്തും. ആദ്യമായാണ് കേരളം ലോകകപ്പ് സന്നാഹമത്സരത്തിന് വേദിയാകുന്നത്. ഇന്ത്യയുടേതുൾപ്പെടെ നാല് പരിശീലന മത്സരങ്ങൾക്ക്…