Tag: 1.7 kg charas seized from Palakkad railway station

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.7 കിലോ ചരസ് പിടികൂടി

പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേ‌‌‌ഷനിൽ നിന്ന് 1.7 കിലോ ചരസ് പിടികൂടി. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് സർക്കിളും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഷാലിമാർ തിരുവനന്തപുരം എക്‌സ്‌പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഉടമസ്ഥനില്ലാത്ത ബാ​ഗിൽ നിന്നാണ് ചരസ് കണ്ടെത്തിയത്.…