തിരുവല്ലം ക്ഷേത്രത്തിനുള്ള 1.65 ഏക്കർ ദേവസ്വം ബോർഡിന് കൈമാറി
തിരുവല്ലം പരശുരാമ ക്ഷേത്ര വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ കൈമാറി. മന്ത്രി കെ രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭൂമിയുടെ രേഖകൾ കലക്ടർ ജെറോമിക് ജോർജ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപന് കൈമാറി. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. വിശ്വാസികളുടെ…