നിലമേൽ നാദം ആട്സ് & സ്പോർട്സ് ക്ലബ്ബ് വയനാട് ദുരന്ത നിവാരണത്തിനായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 50000 രൂപ കൈമാറി

നിലമേൽ നാദം ആട്സ് & സ്പോർട്സ് ക്ലബ്ബ് വയനാട് ദുരന്ത നിവാരണത്തിനായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 50000 രൂപ ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഏറ്റുവാങ്ങി. ക്ലബ്ബ് പ്രസിഡന്റ് റിയാസ്ഖാൻ.എ.എസ്, നാദം ഗ്രന്ഥശാല സെക്രട്ടറി അജ്മൽ.…

ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ കാർഷിക മേഖലക്ക് കൈത്താങ്ങ്: മന്ത്രി ജെ.ചിഞ്ചുറാണി

ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ കാർഷിക മേഖലക്ക് കൈത്താങ്ങാണെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാർഷിക ദിനാചരണവും, ഫലശ്രീ പദ്ധതിയുടെ ഉദ്ഘാടനവും, ഫലശ്രീ പദ്ധതിയുടെ ലോഗോ പ്രകാശനവും, ഫലവൃക്ഷങ്ങളുടെ…

വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിനോടനുബന്ധിച്ചുള്ള പൂന്തോട്ടത്തിൽ അപൂർവ്വ പൂച്ചെടിയായ ‘ജേഡ് വൈൻ’പൂത്തു

വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിനോടനുബന്ധിച്ചുള്ള പൂന്തോട്ടത്തിൽ അപൂർവ്വ പൂച്ചെടിയായ ജെയ്ഡ് വൈൻ പൂത്തു.ഫിലിപ്പീൻസിലെ ഉഷ്ണമേഖലയിൽ മാത്രം കാണപ്പെടുന്ന ഈ ചെടി നമ്മുടെ നാട്ടിൽ ഇത്രയധികം പൂക്കുന്നത് ആദ്യമായാണ്.തീ മഴയായി തോന്നിപൂക്കുന്ന ഫിലിപ്പീൻസ് സ്വദേശമായ ഈ ചെടിയുടെ പൂക്കൾ ഹൃദ്യമായ കാഴ്ചയാണ് നൽകുന്നത്.ഈ…

സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിക്കൊണ്ട് ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കടയ്ക്കൽ

സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിക്കൊണ്ട് ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കടയ്ക്കൽ 16/08/2024 ൽ നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷൻ ലാപ്ടോപ്പിന്റെയും സ്ക്രാച്ച് പ്രോഗ്രാമിന്റെയും സഹായത്തോടെ വിജയകരമായി പൂർത്തീകരിച്ചുകൊണ്ട് GVHSS ചരിത്രം കുറിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്…

ഇന്ന് ചിങ്ങം ഒന്ന്: മലയാള വര്‍ഷത്തിന്റെ പുതുവര്‍ഷ ആരംഭവും കര്‍ഷക ദിനവും

ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഈ ദിവസം കാര്‍ഷികസംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ കര്‍ഷകദിനമായി ആഘോഷിക്കപ്പെടുന്നു. കൊയ്തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ചിങ്ങം ഒന്ന്. പഞ്ഞ കര്‍ക്കടകവും പെരുമഴയും പെയ്‌തൊഴിഞ്ഞ് ചിങ്ങപ്പുലരി…

ഡോക്ടറെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം:ഡോക്ടര്‍മാര്‍ രാജ്യവ്യാപക സമരത്തില്‍,കേരളത്തിലും പണിമുടക്ക്

തിരുവനന്തപുരം: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍. ഐഎംഎയുടെ 24 മണിക്കൂര്‍ രാജ്യവ്യാപക സമരം തുടങ്ങി. അടിയന്തര സേവനം ഒഴികെയുള്ളവ ബഹിഷ്‌കരിച്ചാണ് പ്രതിഷേധം. സംസ്ഥാനത്ത് മെഡിക്കല്‍ പിജി അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. സംസ്ഥാനത്തെ സര്‍ക്കാര്‍…

വിഷ്ണു വിനോദ് , വരുൺ നയനാർ ഉൾപ്പെടെ കരുത്തരെ കളത്തിലിറക്കി ടൈറ്റൻസ്; ജേഴ്സി 18 ന് തൃശൂരിൽ പുറത്തിറക്കും

കേരള ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ മികച്ച താരങ്ങളെ കളത്തിലിറക്കി ചൂടേറിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് തൃശ്ശൂര്‍ ടൈറ്റന്‍സ്. ടീമിന്‍റെ ജഴ്സി 18 ന് പുറത്തിറക്കും. ദേശീയ ക്രിക്കറ്റിലെ മികച്ച താരങ്ങളായ വിഷ്ണു വിനോദും…

ഭൗമ നിരീക്ഷണ ഉപ​ഗ്രഹം ഇഒഎസ് -8 വിക്ഷേപിച്ചു

ഐഎസ്ആർഒയുടെ ഭൗമ നിരീക്ഷണ ഉപ​ഗ്രഹം ഇഒഎസ് -8 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഫസ്റ്റ് ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷപണം നടന്നത്. എസ്എസ്എൽവി- ഡി3 ആണ് വിക്ഷപണ വാഹനം. 475 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് ഇഒഎസ് -8 വിക്ഷേപിക്കുന്നത്.…

കൗതുക വസ്തുക്കള്‍ നിര്‍മിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ: കൗതുക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി വിപിന്‍ ആണ് മരിച്ചത്. വീട്ടില്‍ വച്ച്‌ ചുണ്ടന്‍ വള്ളത്തിന്റെ മാതൃക നിര്‍മ്മിക്കുന്നതിന് ഇടയിൽ ഷോക്കേൽക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെറുപ്പം മുതല്‍ കൗതുക വസ്തുക്കളും ചെറുശില്പങ്ങളും…