കുടുംബശ്രീ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്.
കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ കോഴിയിറച്ചി വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 105.63…
കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ CITU കടയ്ക്കൽ ഏരിയാ കൺവൻഷൻ
കേരളത്തിലെ കലാകാരന്മാരുടെ ആദ്യത്തെ ട്രേഡ് യൂണിയൻ സംഘടനയാണ് കേരള സ്റ്റേറ്റ് സ്റ്റേജ് വർക്കേഴ്സ് യൂണിയൻ CITU. അസംഘടിതരായ മുഴുവൻ കലാകാരന്മാരെയും സംഘടിതരാക്കുന്നതിലൂടെ കലാകാരന്മാരെ വർഗ്ഗബോധമുള്ള തൊഴിലാളികൾ ആക്കി മാറ്റുകയും അവരുടെ സാംസ്കാരിക, സാമ്പത്തിക നില മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. യൂണിയന്റെ…
കടയ്ക്കൽ കൃഷി ഭവനിൽ നാളികേര വികസന പദ്ധതി പ്രകാരം മേൽത്തരം തെങ്ങിൻ തൈകൾ വിൽപ്പനയ്ക്കെത്തി
ഡി* ടി തെങ്ങിൻ തൈകൾ ക്ക് ഒരെണ്ണം =125 രൂപ സബ്‌സിഡി നിരക്കിൽ ലഭിക്കും (250 രൂപയുടെ തൈ ) WCT തെങ്ങിൻ തൈകൾക്ക് ഒരെണ്ണം =50 രൂപ -സബ്‌സിഡി നിരക്കിൽ (100 രൂപ യുടെ തൈകൾ ) അപേക്ഷ പൂരിപ്പിച്ച്…
പ്ലസ് വൺ പ്രവേശനത്തിന് മേയ് 14 മുതൽ അപേക്ഷകൾ സമർപ്പിക്കാം
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 14 മുതൽ ഓൺലൈനായി സമർപ്പിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്വന്തമായോ,അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്,എയ്ഡഡ്…
സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ 210 നൈപുണി പരിശീലന കേന്ദ്രങ്ങൾ
സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിൽ നൈപുണി വികസിപ്പിക്കുന്നതിനും അവരെ ആധുനിക തൊഴിൽ മേഖലകളിൽ തൊഴിൽ സജ്ജരാക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളുടെ ഒരു ശൃംഖല ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ…
വിദ്യാലയങ്ങളിലെ പ്രവൃത്തി ദിനങ്ങൾ സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് കൈമാറി
സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിലെ വിദ്യാലയങ്ങളിൽ പ്രവൃത്തി ദിനങ്ങൾ സംബന്ധിച്ച് പഠിക്കുന്നതിനായി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിക്ക് കൈമാറി.റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികൾ…
കുടുംബശ്രീ അരങ്ങ് കാലോത്സവത്തിൽ കടയ്ക്കൽ സി ഡി എസിന് ഒന്നാം സ്ഥാനം
കൊട്ടാരക്കര,ചടയമംഗലം ക്ലസ്റ്റർ കുടുംബശ്രീ കലോത്സവം അരങ്ങ് 2025 കരീപ്രയിൽ നടന്നു.കരീപ്ര സോപാനം ഓഡിറ്റോറിയം, എം എൻ സാംസ്കാരിക നിലയം,ഗവൺമെന്റ് എൽ പി സ്കൂൾ എന്നീ നാലു വേദികളിലായി കൊട്ടാരക്കര,ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെയും,കൊട്ടാരക്കര മുനിസിപ്പാലിലെയും സിഡി എസുകളിൽ നിന്നുള്ളവർ മാറ്റുരച്ചു. കടയ്ക്കൽ പഞ്ചായത്ത്…
കടയ്ക്കൽ GVHSS ൽ കൺസ്യൂമർഫെഡ് സ്കൂൾ വിപണി ആരംഭിച്ചു
കടയ്ക്കൽ GVHSS ൽ കൺസ്യൂമെർഫെഡ് സ്കൂൾ വിപണി ആരംഭിച്ചു.സ്കൂൾ പി റ്റി എ പ്രസിഡന്റ് എസ് ബിനു ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ GVHSS ഹെഡ്മാസ്റ്റർ റ്റി വിജയകുമാർ, പി റ്റി എ വൈസ് പ്രസിഡന്റ് എസ് വികാസ്, പി റ്റി എ…
കടയ്ക്കൽ GVHSS ൽ നടപ്പിലാക്കിയ ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ ഉദ്ഘാടനം
കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി ജെ നജീബത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടർ പി കെ ഗോപൻ ആണ് ഉദ്ഘാടന നിർവഹിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതിക വിദ്യാധരൻ, ഗ്രാമപഞ്ചായത്ത്…
ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം കടയ്ക്കൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനസദസ്സ് എസ് സുദേവൻ ഉദ്ഘാടനം ചെയ്തു.
ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം കടയ്ക്കൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനസദസ്സ് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനം ചെയ്തു.സി പി ഐ (എം)ഏരിയ സെന്റർ അംഗം റ്റി എസ് പ്രഫുല്ലഘോഷ് അധ്യക്ഷത വഹിച്ചു. വി…