12 സ്‌കൂളിൽക്കൂടി നൈപുണി 
വികസനകേന്ദ്രം തുറക്കുന്നു

കൊല്ലം: ജില്ലയിൽ 12 വിദ്യാലയങ്ങളിൽക്കൂടി നൈപുണി വികസന കേന്ദ്രങ്ങൾ തുടങ്ങുന്നു. സമഗ്രശിക്ഷാ കേരള വഴി കുളക്കട ഗവ. എച്ച്‌എസ്‌എസിൽ നടപ്പാക്കിയ പൈലറ്റ്‌ പദ്ധതി വിജയകരമായതോടെയാണ്‌ കൂടുതൽ വിദ്യാലയങ്ങളിലേക്ക്‌ പദ്ധതി വ്യാപിപ്പിക്കുന്നത്‌. നവംബറിൽ ക്ലാസ്‌ തുടങ്ങും. കുട്ടികൾക്ക് അവരുടെ അഭിരുചിക്കും ഭാവി തൊഴിൽ…

ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിനിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്.രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം പുറംലോകം അറിയുന്നത്.ചിതറ വിശ്വാസ് നഗറിൽ സഹദിന്റെ വീട്ടിലാണ് സംഭവം.സഹദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവം കണ്ട പ്രതിയുടെ പിതാവ് ആംബുലൻസ് വിളിക്കുകയും അമാനി…

ആർ ശങ്കർ മെമ്മോറിയൽ വായനശാലയുടെ പുതിയ കെട്ടിടം നിർമ്മാണോദ്‌ഘാടനം

R. ശങ്കർ മെമ്മോറിയൽ ഗ്രന്ഥശാല & കലാകായികേന്ദ്രം ഗ്രന്ഥശാല മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. വാർഡ് മെമ്പർ ആർ ശ്രീജ, ഗ്രന്ഥശാല ഭാരവാഹികൾ, സുനിൽ ശങ്കർനഗർ എന്നിവർ പങ്കെടുത്തു

ഈ വർഷത്തെ നവരാത്രി പുരസ്‌ക്കാരം പ്രശസ്ത നാടക, സീരിയൽ താരം കടയ്ക്കൽ സുനിലിന് സമ്മാനിച്ചു.

കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള നവരാത്രി പുരസ്ക്കാരം പ്രശസ്ത നാടക, സീരിയൽ താരം കടയ്ക്കൽ സുനിലിന് സമ്മാനിച്ചു. നവരാത്രി ആഘോഷത്തിന്റെ സമാപന ദിവസമായ 13-10-2023 ഞായറാഴ്ച വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വച്ച് കൊല്ലം എം പി…

നവരാത്രി സമാപന സമ്മേളനവും, നവരാത്രി പുരസ്കാര സമർപ്പണവും

നവരാത്രി സമാപന സമ്മേളനവും, നവരാത്രി പുരസ്കാര സമർപ്പണവും കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.നവരാത്രി ആഘോഷ സമിതി പ്രസിഡന്റ്‌ എം എസ് സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. ആഘോഷ സമിതി സെക്രട്ടറി ആർ പ്രഫുല്ലചന്ദ്രൻ സ്വാഗതം പറഞ്ഞു.…

പ്രപഞ്ചോത്ഭവസമയത്തെ അവസ്ഥ സൃഷ്ടിക്കാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്

കോഴിക്കോട്: പ്രപഞ്ചമുണ്ടായതിനു ആദ്യ സെക്കന്‍ഡുകള്‍ക്കു ശേഷം സംഭവിച്ച കാര്യങ്ങള്‍ ഇന്ന് ശാസ്ത്രത്തിന് കൃത്യമായി അറിയാമെന്ന് ഫിസിസിസ്റ്റും ശാസ്ത്ര പ്രചാരകനുമായ പൗലോസ് തോമസ്. മതവിശ്വാസികളുമായി നേരിട്ട് സംവദിക്കുന്ന എസന്‍സ് ഗ്ലോബല്‍ കോഴിക്കോട് സ്വപ്ന നഗരിയിലെ കലിക്കറ്റ് ട്രേഡ് സെന്ററില്‍ വച്ചു സംഘടിപ്പിച്ച ലിറ്റ്മസ്24ലെ…

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: എസ്‌ഐയെ സസ്‌പെൻഡ്‌ ചെയ്‌തു

കാസർകോട്‌ : ഓട്ടോ ഡ്രൈവറായയ അബ്ദുൾ സത്താർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ എസ്‌ഐ പി അനൂപിനെ അന്വേഷണവിധേയമായി സസ്‌പെൻഡ്‌ ചെയ്‌തു. കാസർകോട്‌ അഡീഷണൽ എസ്‌പി പി ബാലകൃഷ്‌ണൻ നായർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ്‌ ജില്ലാ പൊലീസ്‌ മേധാവി ഡി ശിൽപയുടെ…

സ്വകാര്യ ബസിനകത്ത് സ്ത്രീക്കെതിരെ ആക്രമണം: യുവതിക്ക് വെട്ടേറ്റു, പ്രതിയായ യുവാവ് പിടിയില്‍

പാലക്കാട്: പാലക്കാട് ജില്ലയിലെ കാരപ്പൊറ്റ മാട്ടുവഴിയില്‍ ബസിനകത്ത് സ്ത്രീക്ക് നേരെ ആക്രമണം. പുതുക്കോട് അഞ്ച് മുറി സ്വദേശി ഷമീറയെ പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി മഥന്‍കുമാര്‍ (42) വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. യുവതിക്ക് കൈയിക്ക് സാരമായി പരിക്കേറ്റു. കാരപ്പൊറ്റ വഴി തൃശൂര്‍-പഴയന്നൂര്‍…

അനന്യം പദ്ധതി അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി

സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന അനന്യം പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന ട്രാൻസ്ജെൻഡർ കലാടീമിലേക്ക് ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 16 ന് വൈകുന്നേരം 5 മണി വരെ ദീർഘിപ്പിച്ചു. ലഭ്യമാകുന്ന അപേക്ഷകൾ വിലയിരുത്തി പ്രാഥമിക തെരഞ്ഞെടുപ്പ്…

റവന്യു സേവനങ്ങൾ പൂർണമായും ഡിജിറ്റലാകും: മന്ത്രി കെ രാജൻ

*12 ഇ-സേവനങ്ങൾക്ക് കൂടി തുടക്കം റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങളുടെ വേഗതയും സുതാര്യതയും ഉറപ്പാക്കാൻ കഴിയുമെന്നതിനാൽ സമ്പൂർണ ഡിജിറ്റൽ സേവനം റവന്യു വകുപ്പിൽ ഉറപ്പു വരുത്തുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ റവന്യൂ…