ജില്ലാ പദ്ധതി: ആലോചനാ യോഗം ചേര്‍ന്നു
ജില്ലയുടെ സമഗ്രവികസനത്തിന് സഹായകമായ ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനുളള ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.പുതിയ കാലത്തെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ട് സമഗ്രവും പ്രായോഗികവുമായ രൂപരേഖയാണ് തയ്യാറാക്കേണ്ടതെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന്‍ പറഞ്ഞു.വിവിധ വകുപ്പുകളുടെയും…
ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വേദി ഒരുക്കുന്നതിനായുള്ള കാൽ നാട്ട് ചടങ്ങ് കടയ്ക്കൽ GVHSS ൽ നടന്നു.
ചടയമംഗലം സബ് ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് ആൻഡ് പന്തൽ ഒരുക്കുന്നതിനുള്ള തൂണ്/കാൽനാട്ടൽ ചടങ്ങ് ഇന്ന് 12.10 ന് നടന്നു. സംഘാടക സമിതി ഭാരവാഹികൾ,സ്കൂൾ പ്രിൻസിപ്പാൾ നജീം, പ്രധാന അധ്യാപകൻ റ്റി വിജയകുമാർ, സ്കൂൾ പി റ്റി എ അംഗങ്ങൾ, അധ്യാപകർ എന്നിവർ…
ഐതീഹ്യം ഉറങ്ങുന്ന പ്രകൃതി രമണീയമായ പത്താംപാറ കുഞ്ഞയ്യപ്പ ക്ഷേത്രത്തിലെ കാഴ്ചകൾ.
ഐതീഹ്യം ഉറങ്ങുന്ന പത്താംപാറ അയ്യപ്പ ക്ഷേത്രം ഏകദേശം നൂറ് വർഷത്തിന് മുന്നേ പത്താംപുറത്തു കുടുംബം(ഇപ്പോഴത്തെ പാറമുകളിൽ വീട്) അയ്യപ്പനോടുള്ള വാത്സല്യത്തിലിലും ഭക്തിയിലും പണിതുയർത്ത വിസ്മയം,ആധുനികസൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് ഇതുപോലൊരു ക്ഷേത്രം നിർമ്മിച്ചത് ഇന്നും കൗതുകമുയർത്തുന്നതാണ്. കല്ലിൽ കെട്ടി ഉയർത്തിയ…
ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായുള്ള ചടയമംഗലം സബ് ജില്ലാ സ്കൂൾ കാലോത്സവം 2024 നവംബർ 4,5,6,7 തീയതികളിൽ കടയ്ക്കൽ GVHSS ൽ നടക്കുന്നു.കടയ്ക്കൽ GVHSS ലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥി അഭിനവാണ് ലോഗോ രൂപകൽപ്പന ചെയ്തത്. ചടയമംഗലം എ…
ജില്ലാതല പട്ടയമേള: 593 പേർ കൂടി ഭൂമിയുടെ അവകാശികളായി
സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനു അസാധ്യമായ കാര്യങ്ങൾ സർക്കാർ സാധ്യമാക്കിയതായും ബഹു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കൊല്ലം ജില്ലാതല പട്ടയമേള ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.വർഷങ്ങളായി കടൽക്കരയിൽ താമസിക്കുന്നവർ കടൽ പുറമ്പോക്ക് ഭൂമിയിലാണ് ഉൾപ്പെട്ടിരുന്നത്.…
ചടയമംഗലം സബ്ജില്ലാ കാലോത്സവത്തിന്റെ ലോഗോ പ്രകാശനം ഇന്ന് (17-10-2024)
ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവം, 2024 നവംബർ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിലായി, കടയ്ക്കൽ ചിങ്ങേലി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുകയാണ്. ഈ കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കുന്നതിനായി കുട്ടികൾക്കിടയിൽ ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. അതിൽ പങ്കെടുത്ത…
കൊല്ലം ഈസ്റ്റ് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു
കൊല്ലം ഈസ്റ്റ് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കൊല്ലം എം എൽ എ എം മുകേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി കെ ഗോപൻ, മേയർ പ്രസന്ന ഏണസ്റ്റ്, കളക്ടർ എൻ…
തങ്കക്കട്ടി നല്‍കാമെന്ന് വാഗ്ദാനം നല്‍കി രണ്ടര കോടിയിലധികം വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു: പ്രതി വലയില്‍
തൃശൂര്‍: അമ്മാടം സ്വദേശിയില്‍ നിന്നും രണ്ടര കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പകരം തങ്കക്കട്ടി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളില്‍ ഒരാള്‍ കൂടി പിടിയിലായി. കൊരട്ടി ചെറുവാളൂര്‍ സ്വദേശി തെക്കുംത്തല വീട്ടില്‍…
അർബൻ ഗവേണൻസ്, സാനിറ്റേഷൻ മികവിന് ദേശീയ പുരസ്‌കാര നേട്ടത്തിൽ തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം നഗരസഭയ്ക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിനു കീഴിലെ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപറേഷ (ഹഡ്‌കോ)ന്റെ രണ്ട് ദേശീയ പുരസ്‌കാരങ്ങൾ. അർബൻ ഗവേണൻസ്, സാനിറ്റേഷൻ എന്നീ രണ്ട് വിഭാഗത്തിലാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. ഇ-ഗവേണൻസ് സംവിധാനം ഉപയോഗിച്ച് ടാങ്കറിലുള്ള കുടിവെള്ള വിതരണം…
കടയ്ക്കൽ കഞ്ഞിരത്തുമൂടിന് സമീപം വാഹനാപകടം മടത്തറ ശിവൻമുക്ക് സ്വദേശിയായ യുവാവ് മരണപ്പെട്ടു.
കടയ്ക്കൽ കാഞ്ഞിരത്തുമൂടിന് സമീപം വാഹനാപകടത്തിൽ മടത്തറ ശിവന്മുക്ക് സ്വദേശിയായ 19 വയസുകാരൻ മരണപ്പെട്ടു.ജീപ്പും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. മോഹനവിലസത്തിൽ 19 വയസുകാരനായ അദ്വൈത് ആണ് മരണപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്വൈതിനെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഗോകുലം മെഡിക്കൽ…