Category: VAYANADU

വയനാട് 28.42 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

മീനങ്ങാടി: വയനാട് ജില്ലയിലെ മീനങ്ങാടിയിൽ 28.42 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. മുട്ടിൽ സ്വദേശി വിനീഷാണ് എംഡിഎംഎയുമായി അറസ്റ്റിലായത്. ചെണ്ടക്കുനി പോളിടെക്നിക് കോളേജിന് സമീപത്ത് എംഡിഎംഎയുമായി നിൽക്കുമ്പോഴാണ് അറസ്റ്റ്. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി, വയനാട്ടിൽ വിദ്യാർത്ഥികൾക്കിടയിൽ വിൽക്കുന്നയാളാണ് പ്രതിയെന്നാണ്…