Category: VAYANAD

വയനാട്‌ വാകേരിയിൽ കർഷകനെ കരടി ആക്രമിച്ചു

പൂതാടി പഞ്ചായത്തിലെ വാകേരി ഗാന്ധി നഗറിൽ കർഷകനെ കരടി ആക്രമിച്ച് പരിക്കേൽപ്പിച്ചു. കൂമ്പുങ്കൽ അബ്രഹാമി (67) നാണ് പരിക്കേറ്റത്‌. ശനിയാഴ്‌ച‌ പകൽ രണ്ടോടെയായിരുന്നു സംഭവം. കൃഷിയിടത്തിലെ ആൾ താമസമില്ലാത്ത പഴയ വീട്ടിലെത്തി വാതിൽ തുറന്നപ്പോൾ അകത്തുണ്ടായിരുന്ന കരടി ചാടിവീഴുകയായിരുന്നു. തടയാൻ ശ്രമിച്ച…

error: Content is protected !!