Category: THIRUVANANTHAPURAM

കേരളവും ഗുജറാത്തും ജേതാക്കൾ

2–ാ-മത് ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പുരുഷ വിഭാഗത്തിൽ കേരളവും വനിതാ വിഭാഗത്തിൽ ഗുജറാത്തും ജേതാക്കൾ. ഗുജറാത്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് കേരളത്തിന്റെ പുരുഷ ടീം പരാജയപ്പെടുത്തിയത്‌. തുടര്‍ച്ചയായി രണ്ടാംതവണയാണ്‌ കേരളത്തിന്റെ പുരുഷ ടീം ജേതാക്കളാവുന്നത്. അനന്തു, അനീഷ് എന്നിവരാണ് ഗോള്‍ നേടിയത്‌. ഡിഫറന്റ്…