Category: The land was prepared for paddy cultivation in Kummil Thachonam Ela, included in the EMPLOYMENT GUARANTEE.

കുമ്മിൾ തച്ചോണം ഏലായിൽ നെൽക്കൃഷിയ്ക്കായി തൊഴിലുറപ്പിൽ ഉൾപ്പെടുത്തി നിലമൊരുക്കി.

കുമ്മിൾ പഞ്ചായത്തിലെ തച്ചോണം ഏലായിലെ തരിശുനിലം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നെൽകൃഷി ചെയ്യുന്നതിന് നിലം ഒരുക്കി. നാളുകളായി തരിശായിക്കിടന്നിരുന്ന നിലമാണ് തൊഴിലുറപ്പ് തൊഴിലാളികൾ കൃഷിയ്ക്കായി തയ്യാറാക്കിയത്.