Category: SPORTS

21-ാമത് കന്നുകാലി സെൻസസ് സെപ്റ്റംബർ 2 ന് ആരംഭിക്കും

21-ാമത് കന്നുകാലി സെന്‍സസ്- സെപ്റ്റംബര്‍ രണ്ടിന് ആരംഭിക്കും. വളര്‍ത്തുമൃഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കി പൊതുജനങ്ങളും കര്‍ഷകരും കണക്കെടുപ്പിനോടും സഹകരിക്കണ്ടേതുണ്ട്.സെപ്റ്റംബര്‍ 2 മുതല്‍ മുതല്‍ ആരംഭിക്കുന്ന ഇരുപത്തിയൊന്നാമതു കന്നുകാലി സെന്‍സസിനായി വകുപ്പില്‍ നിന്നും 3500 ലധികം എന്യൂമറേറ്റമാരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ സംസ്ഥാനത്തെ 1…

കാറിൽ കഞ്ചാവ് കടത്തിയ യുവാക്കളെ ചടയമംഗലംഎക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു.

ചടയമംഗലം : കാറിൽ കഞ്ചാവ് കടത്തിയ യുവാക്കളെ ചടയമംഗലംഎക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായികോട്ടുക്കൽ ആലുമുക്ക് ഭാഗത്തു 25/08/2024 രാത്രി നടത്തിയ വാഹന പരിശോധനയിലാണ് KL 23 U 2049 മാരുതി സ്വിഫ്റ്റ് വാഹനത്തിൽ രണ്ട് കിലോ…

ജിപിഎസ് പ്രവർത്തനരഹിതമായി; മരുഭൂമിയിൽ കുടുങ്ങിയ തെലങ്കാന സ്വദേശി മരിച്ചു

സൗദി അറേബിയയിലെ റബ് അൽ ഖാലി മരുഭൂമിയിൽ കുടുങ്ങിയ തെലങ്കാന സ്വദേശി നിർജലീകരണത്തെ തുടർന്ന് മരിച്ചു. തെലങ്കാനയിലെ കരീംന​ഗർ സ്വദേശിയായ മുഹമ്മദ് ഷെഹ്സാദ് ഖാൻ(27) ആണ് മരിച്ചത്. മൂന്ന് വർഷമായി സൗദി അറേബിയയിലെ ടെലി കമ്മ്യൂണിക്കേഷൻ കമ്പനിൽ ജോലി ചെയ്ത് വരികയയിരുന്നു.…

18വർഷം മുൻപ്‌ കേരളത്തിൽനിന്ന് മോഷ്ടിച്ച സ്വർണവുമായി ജ്വല്ലറി തുടങ്ങി കോടീശ്വരനായി: പിടിയിലായതോടെ തുക തിരികെ നൽകി തലയൂരി

മൂവാറ്റുപുഴ: പതിനെട്ടുവർഷം മുൻപ്‌ ജ്വല്ലറിയിൽ നിന്നും കാൽ കിലോ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ കഴിഞ്ഞ ദിവസമാണ് കേരള പൊലീസ് മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തത്. എന്നാൽ, കേരള പൊലീസ് മുംബൈയിൽ നിന്നും അതിസാഹസികമായി അറസ്റ്റ് ചെയ്ത പ്രതി മഹീന്ദ്ര ഹസ്ബാ യാദവി…

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്‌ക്കാം

സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പിഒഎസ് മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍…

അത്യപൂർവ്വം! ഭർത്താവിന് പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറി; ഡോ. വേണു സ്ഥാനമൊഴിയുമ്പോൾ ശാരദാ മുരളീധരൻ സ്ഥാനമേൽക്കും

തിരുവനന്തപുരം: കേരളത്തിന്‍റെ സർവീസ് ചരിത്രത്തിൽ അത്യപൂർവ്വ നിമിഷം എത്തുന്നു. ഭർത്താവ് സ്ഥാനമൊഴിയുമ്പോൾ ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനമേൽക്കുകയെന്ന ചരിത്ര സംഭവമാണ് കേരളത്തിൽ നടക്കാൻ പോകുന്നത്. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വേണു വി ആഗസ്റ്റ് 31ന് ഒഴിയുമ്പോളാകും അപൂർവ്വ നിമിഷം സാധ്യമാകുക.…

കടയ്ക്കൽ GVHSS ൽ SPC, NCC, JRC, Little Kites, Scout &Guides, NSS തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു

കടയ്ക്കൽ GVHSS ൽ SPC, NCC, JRC, Little Kites, Scout &Guides, NSS തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം സ്കൂളിൽ പതാക ഉയർത്തൽ ചടങ്ങ് ആരംഭിച്ചു. PTA പ്രസിഡന്റ്…

കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ കുട്ടി അഹമ്മദ് കുട്ടി(71) അന്തരിച്ചു. താനൂരിലെ വസതിയിലായിരുന്നു അന്ത്യം. 2004 ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. താനൂർ പഞ്ചായത്ത് പ്രസിഡൻ്, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നീ…

മനുഷ്യ സ്നേഹത്തിന്റെ പ്രതീകമായി ഈ ദമ്പതികൾ; സാമൂഹിക പെൻഷനിൽ നിന്നും സ്വരൂപിച്ചുവച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ഞാൻ കുറച് രൂപ തരാം അയൽവാസിയോട് പറഞ്ഞപ്പോൾ കരുതിയത് 500, 1000 രൂപയായിരിക്കും എന്നാണ്. തിങ്കാളാഴ്ച തന്നെ അയക്കണമെന്നും ആവശ്യപ്പെട്ടു ഇക്കാര്യം ആരോടും പറയരുതെന്നും പറഞ്ഞു. വാർദ്ധക്യ പെൻഷൻ മാത്രം വരുമാനമായുള്ള 85 വയസ്സ് ആയ മഞ്ഞപ്ര…

കര്‍ക്കിടക മാസപൂജകള്‍ക്കായി ശബരിമല നട തുറന്നു

കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് നട തുറന്നത് . തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഉപദേവതാ നടകളില്‍ ദീപം തെളിയിച്ച് ആഴിയില്‍…