Category: SPORTS

പട്ടാമ്പിയിൽ യുവതിയും യുവാവും വന്ദേഭാരത് ട്രെയിൻ തട്ടിമരിച്ച നിലയിൽ

പട്ടാമ്പി: പട്ടാമ്പിയിൽ യുവതിയും യുവാവും വന്ദേഭാരത് ട്രെയിൻ തട്ടിമരിച്ചു. കാരക്കാട് റെയിൽവേ സ്റ്റേഷനു സമീപത്ത് ഇന്നലെ വൈകുന്നേരം 5.40നാണ് സംഭവം. തൃത്താല ഭാഗത്ത് താമസിക്കുന്ന ബംഗാൾ ജൽപൈഗുരി കാതംബരി ദക്ഷിൺ ഹൻസ് ഹല്ലി സ്വദേശിയായ സുലൈ സർക്കാറിന്റെ മകൻ പ്രദീപ് സർക്കാറും…

വർഷത്തിൽ എപ്പോഴും പൂത്ത് നിൽക്കുന്ന കണിക്കൊന്ന കൗതുകമാകുന്നു

ലോകത്തെവിടെയായാലും മലയാളികള്‍ മറക്കാതെ ആഘോഷിക്കുന്ന ഉത്സവങ്ങളില്‍ ഒന്നാണ് വിഷു. കാര്‍ഷികസംസ്‌കൃതിയുടെ അടയാളമായും, വിളവെടുപ്പിന്റെ കാലമായും വിഷുവിനെ മലയാളികള്‍ വരവേല്‍ക്കുന്നു. മലയാളിയുടെ മനസില്‍ ഗൃഹാതുരത്വത്തിന്റെ പുത്തന്‍ ഉണര്‍വ് സമ്മാനിച്ചുകൊണ്ടാണ് ഓരോ വിഷുക്കാലവും കടന്ന് പോകുന്നത്. ഓരോ വഴിയരികിലും വേനൽച്ചൂടിലുരുകുമ്പോഴും കണ്ണിന് ആനന്ദവും മനസ്സിന്…

വനിതാ ദിനം ; സ്ത്രീകൾക്കായി പ്രത്യേക ടൂർ പാക്കേജുകൾ ഒരുക്കി കെഎസ്ആർടിസി

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ടൂർ പാക്കേജുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പ്രത്യേക യാത്ര ഒരുക്കിയിരിക്കുന്നത്. മാർച്ച് 8-ന് എല്ലാ യൂണിറ്റിൽ നിന്നും കൊച്ചി വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിലേക്ക് പ്രത്യേക ട്രിപ്പുകൾ ഉണ്ടായിരിക്കുന്നതാണ്. ഇതിനോടൊപ്പം…

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കയറ്റുമതി സംരംഭത്തിനുള്ള അവാര്‍ഡ് മാന്‍ കാന്‍കോറിന്

കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംരംഭകര്‍ക്കുള്ള അവാര്‍ഡ് മാന്‍ കാന്‍കോറിന്. സംസ്ഥാനത്തെ ഏറ്റവും മികച്ച കയറ്റുമതി സംരംഭം എന്ന വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് നാച്വറല്‍ ഇന്‍്രേഗഡിയന്‍സ് മാനുഫാക്ചറിങ്ങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മാന്‍ കാന്‍കോര്‍ ഇന്‍ഗ്രീഡിയന്റ്‌സ്…

തളിയിൽ ക്ഷേത്രത്തിലെ തന്ത്രി മഠം ഉദ്ഘാടനം ചെയ്തു

തളിയിൽ ക്ഷേത്രത്തിൽ നിർമ്മിച്ച തന്ത്രി മഠത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ പാലമൂട് കുടുംബാങ്ങളുടെ സഹായത്തലാണ് തന്ത്രി മഠം നിർമ്മിച്ചത്.ബോർഡ് അംഗം ജി സുന്ദരേശൻ, ജില്ലാ…

ആറ്റുകാൽ പൊങ്കാല മഹോത്സവം: ഇന്ന് കൊടിയേറും

തലസ്ഥാനനഗരി ഒന്നടങ്കം കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുക. 10 ദിവസം നീളുന്നതാണ് ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം. ഉത്സവത്തിന് കൊടിയേറുന്നതോടെ കുംഭ മാസത്തിലെ പൂരം നാളിനായുള്ള കാത്തിരിപ്പിലാണ് ഭക്തർ. പൂരം നാളായ…

‘ഡിജി കേരളം’ ക്യാമ്പയിൻ: സ്മാർട്ട് ഫോണുമായി കുടുംബശ്രീ ‘ഡിജി കൂട്ടം’

സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനു സർക്കാർ നടപ്പാക്കുന്ന ‘ഡിജി കേരളം’ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങളും 18ന് പ്രത്യേക യോഗം ചേരും. ‘ഡിജി കൂട്ടം’ എന്ന പേരിൽ സ്മാർട്ട് ഫോണുമായാണ്…

ഓർമ്മത്തോണി’ ലോഗോ പ്രകാശനം ചെയ്തു

ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി സാമൂഹ്യനീതിവകുപ്പ് നടപ്പാക്കുന്ന ‘ഓർമ്മത്തോണി’ പദ്ധതിയുടെ ലോഗോ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ,സി കെ ഹരീന്ദ്രൻ, വി ശശി, ജി…

കടയ്ക്കൽ തിരുവാതിരയോടനുബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു.

കടയ്ക്കൽ തിരുവാതിര മഹോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ക്ഷേത്ര അങ്കണത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു. ഉത്സവ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ സുജീഷ് ലാൽ അധ്യക്ഷത വഹിച്ചു . ഉത്സവ കമ്മിറ്റി സെക്രട്ടറി ജെ എം മർഫി സ്വാഗതം പറഞ്ഞു. പോലീസുമായി ബന്ധപ്പെട്ട…

തമിഴ്നാട്ടിൽ നടന്ന ബൈക്ക് അപകടത്തിൽ കടയ്ക്കൽ സ്വദേശിയായ യുവാവ് മരിച്ചു.

കടയ്ക്കൽ ശങ്കർനഗർ ഗീത മന്ദിരത്തിൽ ജയന്റെയും, ബിന്ദുവിന്റെയും മകൻ നന്ദു ജയൻ (26) മരിച്ചത്.ചെന്നൈയിലെ ഒരു ഡക്കറേഷൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു അന്തരിച്ച നന്ദു. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിയ്ക്കാണ് ബൈക്കിൽ നന്ദു ചെന്നൈയിലുള്ള ജോലിസ്ഥലത്തേയ്ക്ക് തിരിച്ചത്. കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു.…

error: Content is protected !!