Category: SPORTS

തട്ടിൽ ബ്രദേഴ്സ് മങ്കാട് അഖില കേരള വടം വലി മത്സരം 2022 ഒക്ടോബർ 29 ശനിയാഴ്ച രാത്രി 7 മണി മുതൽ മങ്കാട് ജംഗ്ഷനിൽ നടക്കും.

തട്ടിൽ ബ്രദേഴ്സ് മങ്കാട് അഖില കേരള വടം വലി മത്സരം 2022 ഒക്ടോബർ 29 ശനിയാഴ്ച രാത്രി 7 മണി മുതൽ മങ്കാട് ജംഗ്ഷനിൽ നടക്കും.ഒന്നാം സമ്മാനമായി 25001 രൂപയും എവർറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനമായി 15001 രൂപയും, എവർറോളിംഗ് ട്രോഫിയും,…

കടയ്ക്കൽ GVHSS ൽ ലഹരി മുക്ത കേരളം ക്യാമ്പയിൻ നടന്നു.

ലഹരി മുക്ത കേരളം ക്യാമ്പയിൻ ന്റെ ഭാഗമായി കടയ്ക്കൽGVHSS ൽ 2022 ഒക്ടോബർ 20 ന് സ്കൂൾ ഓഡിറ്ററിയത്തിൽ “കുട്ടികളുടെ അവകാശത്തിന്മേൽ ലഹരിയുടെ പങ്ക് ” എന്ന വിഷയത്തെ ആസ്പദമാക്കി കൊല്ലം ചൈൽഡ് ലൈൻ റൂറൽ ഏരിയ കോർഡിനേറ്റർ ശ്രീ.ബിനു ജോർജ്…

കടയ്ക്കൽ ഗവണ്മെന്റ് യു. പി. എ സിൽ സ്കൂൾ ബസ് ഫ്ലാഗ് ഓഫും ഡോക്യുമെന്ററി പ്രകാശനവും നാളെ

കടയ്ക്കൽ ഗവണ്മെന്റ് യു. പി. എ സിൽ സ്കൂൾ ബസ് ഫ്ലാഗ് ഓഫും ഡോക്യുമെന്ററി പ്രകാശനവും നാളെ കടയ്ക്കൽ : കടയ്ക്കൽ യു. പി. എ സിന് എം. എൽ. എ ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ ഉദ്ഘാടനം…

ഇട്ടിവ ഗ്രാമപഞ്ചായത്ത് വയോജന ദിനാഘോഷവും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

ഇട്ടിവ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വയോജനദിനാഘോഷവും മെഡിക്കല്‍ ക്യാമ്പും ഹൃദ്യാനുഭവമായി.പഞ്ചായത്തിലെ വയോജനങ്ങളെ ആദരിക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വഃ സാം കെ ഡാനിയേല്‍ ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.ബൈജു സ്വാഗതവും പ്രസിഡന്റ്‌ സി.അമൃത അദ്ധ്യക്ഷതയും വഹിച്ചു.മുന്‍ പ്രസിഡന്റ്‌ മാരും…

പാൽ ഗുണനിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തും: മന്ത്രി ചിഞ്ചുറാണി

അന്താരാഷ്ട്ര വിപണി സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന രീതിയിൽ പാൽ ഗുണനിലവാരം ഉറപ്പു വരുത്തുമെന്ന് ക്ഷീരവികസന, വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പാൽ ഗുണനിലവാര ത്രൈമാസ തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ പശുക്കളുടെ പ്രതിദിന ശരാശരി പാൽ ഉല്പാദനക്ഷമതയായ…

ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക്കിന് പൂർണ നിരോധനം ഒക്ടോബർ ഒന്ന് മുതൽ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്ന് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് പിടിച്ചെടുക്കുന്നതിനും പിഴ ചുമത്തുന്നതിനും ഗ്രാമപഞ്ചായത്തുകൾക്ക് പഞ്ചായത്ത് ഡയറക്ടർ കർശന നിർദ്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ…

നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കും: മന്ത്രി ആന്റണി രാജു

നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കും: മന്ത്രി ആന്റണി രാജുനിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനായി നടന്നു വരുന്ന പരിശോധന കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിയമവിരുദ്ധമായ സംവിധാനങ്ങളുള്ള വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കുകയില്ല. വേഗ നിയന്ത്രണ സംവിധാനങ്ങൾ,…

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസ്

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസ് കടയ്ക്കൽ ടൗണിൽ സ്ഥിതിചെയ്യുന്നു. കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ നിലവിൽ പത്തൊൻപത് വാർഡുകൾ ആണ് ഉള്ളത്. എല്ലാ വാർഡിലും എൽ. ഡി. എഫ് മെമ്പർമാരാണുള്ളത് എം. മനോജ്‌ കുമാർ പ്രസിഡന്റായും, ആർ, ശ്രീജ വൈസ് പ്രസിഡന്റുമായ ഭരണസമിതി കടയ്ക്കലിന്റെ വികസനത്തിന്‌…