Category: SPORTS

‘സ്വാമി ചാറ്റ് ബോട്ട്’ ലോഗോ’ അനാവരണം മുഖ്യമന്ത്രി നിർവഹിച്ചു

ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന അനുഭവം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണ സംവിധാനം നിർമ്മിക്കുന്ന “”സ്വാമി ചാറ്റ് ബോട്ട് “” എന്ന എ.ഐ അസ്സിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട്…

കടയ്ക്കൽ ദേവസ്വം ബോർഡ് സ്കൂളിലെ കുട്ടികൾ ശിശുദിനത്തിൽ കടയ്ക്കൽ ഫയർ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി

ദേവസ്വം ബോർഡ് സ്കൂളിലെ കുട്ടികൾ ശിശുദിനത്തിൽ കടയ്ക്കൽ ഫയർ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ ,താലൂക്ക് ആശുപത്രി, ചിൽഡ്രൻസ് പാർക്ക്‌എന്നിവിടങ്ങളിൽ സന്ദർശനം നടത്തി L k. G മുതൽ10 വരെ ക്ലാസുകളിലെ കുട്ടികളെ ആണ് പങ്കെടുപ്പിച്ചത്, ഫയർ സ്സ്റ്റേഷനിലേയും,പോലീസ് സ്റ്റേഷനിലേയുംഉദ്യോഗസ്ഥർ കുട്ടികൾക്ക് ഓഫീസ്…

TDB സെൻട്രൽ സ്കൂളിൽലെ കിന്റർ ഗാർഡൻ കുട്ടികൾക്കായി ‘പാഠം ഒന്ന് പാടത്തിലേയ്ക്ക് ‘ പരിപാടി സംഘടിപ്പിച്ചു.

TDB സെൻട്രൽ സ്കൂളിൽലെ കിന്റർ ഗാർഡൻ കുട്ടികൾക്കായി പാഠം ഒന്ന് പാടത്തേയ്ക്ക് പരിപാടി സംഘടിപ്പിച്ചു. കുട്ടികൾ മണ്ണിനെ അറിഞ്ഞു പഠിയ്ക്കുക എന്ന ലക്ഷ്യമാണ് ഈ പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത്.കുട്ടികൾ കൈലിയും, ബനിയനും ധരിച്ചാണ് ആദ്യമായി പാടത്തേയ്ക്കിറങ്ങിയത്. കുട്ടികളുടെ പഠനത്തോടൊപ്പം മറ്റു മേഖലകളെയും…

അബ്ദുള്ളയുടെ തണലിൽ 26 കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു;കടയ്ക്കൽ ഗ്രാമ പഞ്ചായത്തും, ലയൺസ് ക്ലബ്ബും ചേർന്ന് കരാർ ഒപ്പിട്ടു.

കടയ്ക്കൽ ഗ്രാമപഞ്ചായത്തിന് കടയ്കലിലെ വ്യാപാരിയായ അബ്ദുള്ള കാക്ക (കപ്പലണ്ടി മണി)വാങ്ങി തന്ന ഒരേക്കർ ഭൂമിയിൽ തദ്ദേശ സ്വയംഭരണ വകുപ്പും ലയൺസ് ക്ലബ്ബുമായി ചേർന്ന് കൊണ്ട് ഭവന ഭൂരഹിത ഗുണഭോക്താക്കൾക്കായി 26 വീട് വെച്ച് നൽകുന്നതുമായി ബന്ധപ്പെട്ടു തദ്ദേശ മന്ത്രിയുടെ ഓഫീസിൽ വെച്ച്…

കേരളത്തിലെ രണ്ട് ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം: 189 ആശുപത്രികൾക്ക് എൻക്യുഎഎസ് സർട്ടിഫിക്കേഷൻ

തിരുവനന്തപുരം> സംസ്ഥാനത്തെ രണ്ട് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് (എൻക്യുഎഎസ്) അംഗീകാരം. പാലക്കാട് പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം 94.97 ശതമാനം സ്‌കോറും, വയനാട് മുപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രം 96.68 ശതമാനം സ്‌കോറും നേടിയാണ് എൻക്യുഎഎസ് നേടിയത്. ഇതോടെ സംസ്ഥാനത്തെ…

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്ക് അവിസ്മരണീയ സമ്മാനമായി ധോണി ആപ്പ് ഒരുക്കി സിംഗിള്‍ ഐഡി(singl-e.id). ധോണിയുടെ എക്‌സ്‌ക്ലൂസീവ് വിഡിയോകളും ചിത്രങ്ങളും കാണുവാനും സംവദിക്കാനുമുള്ള അവസരമാണ് ധോണി ആപ്പിലൂടെ സജ്ജമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഒരിടത്തും ലഭിക്കാത്ത ചിത്രങ്ങളും വിഡിയോകളുമാണ് ആരാധകര്‍ക്ക്…

മണ്ണാറശാല ആയില്യം; 26ന് ആലപ്പുഴ ജില്ലയിൽ അവധി

മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ച് 26ന്‌ ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് കലക്ടർ ഉത്തരവായി. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

വാഹനത്തിന്റെ രേഖകൾ നഷ്ടപ്പെട്ടു

ഇരുചക്രവാഹനത്തിന്റെ ആർ സി ബുക്ക് (ഒർജിനൽ ), വാഹനവുമായി ബന്ധപ്പെട്ട അനുബന്ധ രേഖകൾ എന്നിവ അടങ്ങിയ ഒരു കവർ കടയ്ക്കലിൽ വച്ച് നഷ്ടപ്പെട്ടു കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക. 9747631467

അരിപ്പ കോങ്കൽ ഏലായിൽ കൊയ്ത്തുൽത്സവം സംഘടിപ്പിച്ചു

കോങ്കൽ എലായിൽ കൊച്ചുകലുങ്ങ് കോങ്കലിൽ വീട്ടിൽ ശ്രീമാൻ ഷിഹാബുദ്ദീന്റെ നേതൃത്വത്തിൽ നടന്ന നാലേക്കർ നെൽകൃഷി ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു. അരിപ്പ വാർഡ് മെമ്പർ പ്രിജിത്ത്. പി. അരളീവനം അധ്യക്ഷനായ ചടങ്ങിൽ റോയ്തോമസ്, ഷറഫുദ്ധീൻ തുടങ്ങിയവർ…

കടയ്ക്കൽ പഞ്ചായത്ത്‌; ടേക് എ ബ്രേക്ക്, ബസ് കാത്തിരിപ്പ് കേന്ദ്രം, തുമ്പൂർമുഴി കമ്പോസ്റ്റ് ബിൻ എന്നിവയുടെ ഉദ്ഘാടനം.

02-10-2024 രാവിലെ 10 മണിയ്ക്ക് ഉദ്ഘാടനം നടക്കും. ടേക് എ ബ്രേക്ക്‌ മന്ത്രി ജെ ചിഞ്ചു റാണിയും, ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം കിംസാറ്റ് ചെയർമാൻ എസ് വിക്രമനും, ബയോ കംപോസ്റ്റ് ബിൻ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ പി…