Category: SIVAGIRI

ടിബറ്റന്‍ സംഘം ശിവഗിരി മഠം സന്ദര്‍ശിച്ചു.

സാചൗജെ റിന്‍പോച്ചെയുടെ നേതൃത്വത്തില്‍ ടിബറ്റിന്‍റെ ആത്മീയ പ്രതിനിധി സംഘം ഇന്നലെ ശിവഗിരി മഠം സന്ദര്‍ശിച്ചു. ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഗുരുപൂജാ പ്രസാദം സ്വീകരിച്ചു. തുടര്‍ന്ന്…

സ്വാമി ഋതംഭരാനന്ദ ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറി.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ ശാഖാസ്ഥാപനമായ ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറിയായി സ്വാമി ഋതംഭരാനന്ദ ചുമതലയേറ്റു. നേരത്തെ മൂന്ന് തവണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സെക്രട്ടറിയായും കുറേക്കാലം ചുമതലവഹിച്ചിട്ടുണ്ട്. ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ്…

ജർമ്മൻ യുവാവിനും മലയാളി യുവതിക്കും ശിവഗിരിയിൽ പ്രണയസാഫല്യം

ജർമ്മൻ യുവാവ് മാർക്ക് ബ്രന്നർറ്റിൻ്റെയും വർക്കല സ്വദേശിനി അഭിറാണിയുടെയും വിവാഹത്തിന് ശിവഗിരി ശാരദാമഠം വേദിയായി. വെള്ളിയാഴ്ച (13/01/23) രാവിലെയായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകളോടെ വളരെ കുറച്ചുപേർ മാത്രം പങ്കെടുത്ത ആർഭാടരഹിതമായ വിവാഹമായിരുന്നു. മാർക്കിൻ്റെ അടുത്ത ചില ബന്ധുക്കളും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. സഹോദരൻ…

ശിവഗിരിയിലേക്ക് ജനപ്രവാഹം

ശിവഗിരി തീർഥാടകർക്ക് സ്വാഗതമോതി നാടെങ്ങും കമാനങ്ങൾ ഉയർന്നു. ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലിയും കവി രവീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിന്റെ ശതാബ്‌ദിയും ഒത്തുചേരുന്ന വേദി കൂടിയാകുകയാണ് ഇക്കൊല്ലത്തെ തീർഥാടനം. 15ന് തുടങ്ങിയ തീർഥാടന പരിപാടികൾ ജനുവരി അഞ്ചിന് സമാപിക്കും. 90-–-ാമത് ശിവഗിരി തീർഥാടന…

error: Content is protected !!