Category: RCC

കാരുണ്യം പകർന്ന് “അനിലേട്ടൻ’ പടിയിറങ്ങി

അര്‍ബുദരോ​ഗികളെ കനിവോടെ ചേർത്തു നിർത്തി ആത്മവിശ്വാസം പകർന്ന “അനിലേട്ടൻ’ ആർസിസിയിൽനിന്ന്‌ പടിയിറങ്ങി. 36 വർഷമായി ആർസിസിയിൽ ജോലി ചെയ്യുന്ന കെ അനിൽകുമാർ നി‌ർധനരായ നൂറുകണക്കിന് അര്‍ബുദരോ​ഗികൾക്കാണ് കൈത്താങ്ങായത്. മെഡിക്കൽ റെക്കോഡ് ഓഫീസർ ഒന്ന് തസ്തികയിൽനിന്ന് കഴിഞ്ഞ 31നാണ് വിരമിച്ചത്. 1986ൽ മെഡിക്കൽ…