Category: PALODU

നി​ര​വ​ധി മോ​ഷ​ണ കേ​സുകളിൽ പ്ര​തി​: 65കാരൻ പിടിയിൽ

പാ​ലോ​ട്: നി​ര​വ​ധി മോ​ഷ​ണ കേ​സുകളിലെ പ്ര​തി അറസ്റ്റിൽ. പാ​ങ്ങോ​ട് ഉ​ളി​യ​ൻ​കോ​ട് മൂ​ന്ന് സെ​ന്‍റ് കോ​ള​നി​യി​ൽ ബാ​ഹു​ലേ​യ​ൻ (65)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ലോ​ട് പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.ക​ള്ളി​പ്പാ​റ ആ​യി​ര​വ​ല്ലി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ്ടി​ച്ച പ​ണ​വു​മാ​യി തെ​ങ്കാ​ശി ബ​സി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് ഇയാൾ പി​ടി​യി​ലാ​യ​ത്.…