Category: OBITUARY

ഇന്നലെ കടയ്ക്കലിൽ നിന്നും അശ്രയ കേന്ദ്രം ഏറ്റെടുത്ത മുജീബ് റഹ്മാൻ ഹൃദയഘാതം മൂലം അന്തരിച്ചു.

കുടുംബക്കാർ ഉപേക്ഷിച്ച് കടയ്ക്കൽ ബസ്റ്റാന്റിൽ അന്തിയുറങ്ങിയ ചിതറ വളവുപച്ച സ്വദേശിയെ കൊട്ടാരക്കര ആശ്രയ കേന്ദ്രം ഇന്നലെ 16-05-2023 ൽ ഏറ്റെടുത്തിരുന്നു. ഇന്ന് മൂന്ന് മണിയോടെയായിരുന്നു അന്ത്യം. പ്രവാസി ആയിരുന്ന മുജീബ് റഹ്മാന് ഭാര്യയും മൂന്ന് പെണ്മക്കളുമുണ്ട്, കുടുംബവഴക്കിലൂടെ വീട് വീട്ടിറങ്ങുകയും, ആരാലും…

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു

നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകിട്ട് മൂന്നിന് ചെമ്പ് ജുമാ മസ്ജിദ് കബറിസ്ഥാനിൽ. ചെമ്പ് പാണപറമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്.

തിരുവനന്തപുരം സ്വദേശി സി ഐ എസ് എഫ് സൈനികൻ ജാർഖണ്ഡിൽ വാഹനമിടിച്ചു മരിച്ചു

തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിയായ സി ഐ എസ് എഫ് സൈനികൻ ജാർഖണ്ഡിൽ വാഹനമിടിച്ചു മരിച്ചു. പത്രാതു യൂണിറ്റിലെ ജവാനായ അരവിന്ദ് ആണ് മരിച്ചത്

കടയ്ക്കൽ സ്വദേശി ഗ്രേഡ് എസ് ഐ കാസർഗോഡ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കൽ കൊല്ലായിൽ സ്വദേശി കാസർഗോഡ് ട്രാഫിക് എസ് ഐ ബൈജു(54) വിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.ബുധനാഴ്ച്ച ഡ്യൂട്ടിയ്ക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വഷിച്ച് എത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ഭാര്യയോടും, മക്കളോടും ഒപ്പം നേരത്തെ കാസർകോട് തന്നെയാണ് താമസിച്ച് വന്നിരുന്നത്. ഒരു വർഷം…

ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അന്തരിച്ചു

ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള ഹൈക്കോടതിയിൽ 12 വർഷത്തിലേറെ ജഡ്ജിയായിരുന്ന ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയാണു വിരമിച്ചത്. ഛത്തീസ്ഗഡ്, തെലങ്കാന/ആന്ധ്ര ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസും, തെലങ്കാനയ്ക്കു…

error: Content is protected !!