Category: NILAMELNEWS

നിലമേൽ ഗവ: യു.പി സ്കൂളിലെ ക്ലാസ് മുറികളും, പരിസരവും നാദം ക്ലബ്ബിന്റെയും, നാദം അവളിടം യുവതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സജ്ജമാക്കി.

അദ്ധ്യയന വർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് നിലമേൽ ഗവ: യു.പി സ്കൂളിലെ ക്ലാസ് മുറികളും, പരിസരവും നാദം ക്ലബ്ബിന്റെയും, നാദം അവളിടം യുവതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സജ്ജമാക്കി. ക്ലബ്ബ് സെക്രട്ടറി രഞ്ജിത്. ആർ.എസ്, ഭരണ സമിതി അംഗം റിയാസ് ഖാൻ, രഞ്ജിത്. ബി, ഹുസൈൻ.…

ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ നിലമേലിൽ വൻ കഞ്ചാവ് വേട്ട

52 കിലോ കഞ്ചാവുമായി നെയ്യാറ്റിൻകര സ്വദേശി ഷൈൻ വയസ്സ് 36, ചിതറ സ്വദേശി ഹെബി മോൻ വയസ്സ് 42 എന്നിവരെ കൊല്ലം റൂറൽ ഡാൻസഫ് ടീമിന്റെ നേതൃത്വനേതൃത്വത്തിലുള്ള പോലീസ് ടീം അറസ്റ്റ് ചെയ്തു