Category: NILAMEL NEWS

പാലിയേറ്റീവ് രോഗികൾക്ക് ഉപകരണങ്ങൾ നൽകി

നിലമേൽ നാദം ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിലമേൽ ഈന്തലിൽ മംഗലത്ത് പുത്തൻ വീട്ടിൽ സൈനബ ബീവിയുടെ സ്മരണാർത്ഥം ഫോൾഡിങ് ബെഡ്, എയർ ബെഡ് എന്നിവ നിലമേൽ ഗവണ്മെന്റ് ഹോസ്പിറ്റലിനു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലതികാ വിദ്യാധരൻ കൈമാറി.…

നിലമേൽ നാദം ക്ലബ്ബ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

നിലമേൽ നാദം ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും, നിലമേൽ WE CARE ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്2023 മാർച്ച് 12 ഞായറാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിക്കുന്നു.0474 2433411, 88486543619400736275